ചരിത്രം പകർന്ന് ഡിജിറ്റൽ മാഗസിൻ

പടന്ന : കുരുന്നുകളുടെ സർഗശേ ഷികളെ പരിപോഷിപ്പിക്കുന്നതി ന് എടച്ചാക്കൈ അഴിക്കൽ ഇൻ ശാദുൽ ഇസ്‌ലാം ഹയർസെക്കൻ ഡറി മദ്റസ ഡിജിറ്റൽ മാഗസിൻ പുറത്തിറക്കി. കോവിഡ് മഹാ മാരിയും ലോക്‌ഡൗണും ഓൺ ലൈൻ ക്ലാസുകളും മുലം വീട്ടിൽ വിരസത മാറ്റുന്നതിനും അവരു ടെ സർഗാത്മക ശേഷികളുടെ ഉല്ലാസത്തിനുമായാണ് സ മാനേജ്‌മെൻറിൻറെയും സ്റ്റാഫ് കൗൺസിലിൻറയും സഹക രണത്തോടെ യിലെ എസ്. കെ.എസ്.ബി.വി യൂനിറ്റ് ബലിപെരുന്നാളിനോടനുബദ്ധിച്ച് അൽ ഇർശാദ്' എന്ന പേരിൽ ഡിജി റ്റൻ മാഗസിൻ തയാറാക്കിയതി. വിദ്യാർഥികളുടെ ലേഖനങ്ങൾ,ക ഥകൾ, നുറുങ്ങുകൾ, ചിത്രങ്ങൾ എന്നിവയോടൊപ്പം, രക്ഷിതാ ക്കളുടെയും പൂർവ വിദ്യാർഥിക മകൾ, ജമാത്തിന്റെ ശാക്തി കരണ പ്രവർത്തനം, മിനള്ളിച്ചാണ് മാഗസിൻ തയാറാക്കി യത്.യു.എ.ഇ ജമാഅത്ത് പ്രതി നിധി എം.സി. അബ്‌ദുല്ല ഹാജ് പ്രകാശനം നിർവഹിച്ചു. ജാത്ത ത്ത് പ്രസിഡൻറ് വാഴപ്പള്ളി മുഹ മ്മദ്‌കുഞ്ഞി ഹാജി പ്രതി ഏറ്റുവാ ങ്ങി. ഹാരിസ് അൽ ഹസനി മാഗ സിൻ പരിചയപ്പെടുത്തി. ജമാഅ ത്തി ജനറൽ സെക്രട്ടറി പി.കെ. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ടി. അബ്‌ദുറഹ്മാൻ ഹാജി, എൻ. സി. റരല്ലാൻ ഹാജി, എൻ.സി. മുഹമ്മദ് കുഞ്ഞി, കെ.സി. മുഹ മഹല്ലിയൻമ്മദ് റഫീഖ്, പി.കെ. അഷ്റഫ്, ഉസ്‌മാൻ, പി. മൊയ്‌തീൻ, അബ് ദുറഹ്മാൻ യമാനി, അഷ്റഫ് ഈ ലവി, മുഹമ്മദ് ദാരിമി എന്നിവർ സംബന്ധിച്ചു..