Flash News
ഇനി വസന്ത രാവുകൾ
നബിദിന പരിപാടികൾക്ക് തുടക്കമായി
About Us
IRSHADUL ISLAM HIGHER SECONDARY MADRASA
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ 1919ാം നമ്പർ ആയി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന മദ്റസയാണ് എടച്ചാക്കൈ അഴീക്കൽ ഇർശാദുൽ ഇസ്‌ലാം ഹയർ സെക്കൻഡറി മദ്റസ. എടച്ചാക്കൈ അഴീക്കൽ ഇർശാദുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ മേൽനോട്ടത്തിലായി പ്രവർത്തിക്കുന്ന ഈ മദ്റസയ്ക്ക് 2 ബ്രാഞ്ചുകൾ ഉണ്ട് 420 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന ഈ മദ്റസയിൽ 15 അധ്യാപകർ അധ്യാപന രംഗത്ത് പ്രവർത്തിക്കുന്നു. ഇസ്‌ലാമിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ധാർമിക ശിക്ഷണം ഇളം തലമുറയ്ക്ക് ലഭ്യമാക്കുന്നതിൽ ഏവർക്കും മാതൃകയാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്ന് വരുന്നു.സഹകാരികൾക്കും സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നു.
0 00
Branches00
Total Students00
Teachers00
Activities
Irshadul Islam Higher Secondary Madrasa
Galley

Irshadul Islam Higher Secondary Madrasa